Ajinkya Rahane Takes 100 Catches In Every Practice Session
ദൈവം കൈവിട്ടാലും അജിങ്ക്യ രഹാനെ ക്യാച്ച് കൈവിടില്ലെന്ന് ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ പറഞ്ഞത് വെറുതെയല്ല. ഔട്ട്ഫീല്‍ഡില്‍ രഹാനെയുടെ പ്രകടനം മികച്ചതാണ്. ഈ പ്രകടത്തിലേക്ക് രഹാനെ എത്തിയത് കഠിനാധ്വാനത്തിലാണ്. പരിശീലന സമയത്ത് രഹാനെ എടുക്കുന്ന ക്യാച്ചുകളുടെ എണ്ണം കേട്ടാല്‍ ആരും ഞെട്ടിപ്പോകുന്നതാണ്. നേരത്തെ ഫീല്‍ഡില്‍ ക്യാച്ചുകള്‍ എണ്ണം കേട്ടാല്‍ ആരും ഞെട്ടിപ്പോകും.